Events


IVA Kerala, 17 - Mar - 2021

IVA kerala 2024 installation of office bearers and inauguration of activities by Smt. J chinchurani

കേരളത്തിലെ വെറ്ററിനറി ഡോക്ടർമാരുടെ പ്രൊഫഷണൽ കൂട്ടായ്മയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ 2024- വർഷത്തെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികതുടക്കം കുറിക്കുന്ന ചടങ്ങ്
തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ മൃഗസംരക്ഷണമേഖലയിൽ വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോവുന്ന സംഘടനയാണ് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള. 
വെറ്ററിനറി ഡോക്ടർമാരുടെ സംഘടനയായിരിക്കെ തന്നെ 
പൊതുസമൂഹത്തിനും, പ്രത്യേകിച്ച് മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്കും ഉപകാരപ്രദമായ നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ഫലപ്രാപ്തിയിൽ എത്തിക്കാൻ അസോസിയേഷന് മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചക്കും തൊഴിൽമുന്നേറ്റത്തിനും ഭക്ഷ്യസ്വയംപര്യാപ്തതക്കും പൊതുജനാരോഗ്യസുരക്ഷക്കും കരുത്തുപകരുന്ന വിധത്തിൽ
പ്രവർത്തിക്കാൻ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളക്ക് 
വരുംനാളുകളിലും കഴിയട്ടെ എന്നാശംസിക്കുന്നു

Other Events



World Veterinary Day 2024 April 27

Readmore

IVA kerala 2024 installation of office bearers and inauguration of activities by Smt. J chinchurani

Readmore

IVA Kerala Media Workshop - Applications / Nomination Invited

Readmore

Third IVA Inter-District Football Championship

Readmore

World Rabies Day Programme - 2022 - Register at https://raksha.shadesindia.in

Readmore

Fertility Management Training

Readmore

NRK Membership

Readmore

IVA Kerala Mobile App

Readmore

World Milk Day Celebration - 2020

Readmore

World Veterinary Day - 2020

Readmore

World Veterinary Day Pledge - 2020

Readmore

© IVA kerala 2024 All Rights Reserved. Powered by Iva