ഇന്നലെ മലപ്പുറത്തു നടന്ന ഫുട്ബോൾ ടൂർണമെന്റ് പങ്കാളിത്തം കൊണ്ടും മത്സരമികവ് കൊണ്ടും വേറിട്ടതായിരുന്നു.
സംസ്ഥാന സമിതിക്ക് വേണ്ടി മത്സരം മികവോടെ സംഘടിപ്പിച്ച മലപ്പുറം യൂണിറ്റിന് അഭിനന്ദനങ്ങൾ, നന്ദി.?
മത്സരത്തിൽ പങ്കെടുത്തവർക്കും പങ്കാളിത്തം കൊണ്ട് മത്സരവേദിയൊരു ആഘോഷമാക്കിയ അംഗങ്ങൾക്കും നന്ദി.?
1) GOLDEN GLOVES -Dr LIGITH -Thiruvananthapuram
2) FAIRPLAY AWARD -Kottayam
3) GOLDEN BOOT- Dr VISHNU-Thiruvananthapuram
4) PLAYER OF THE TOURNMENT-Dr AMAL- Thiruvananthapuram
5) SECOND RUNNER UP-Wayanad
6) RUNNER UP-Palakkad
7) WINNER- Thiruvananthapuram
വിജയികൾക്ക് അഭിനന്ദനങ്ങൾ.????????????
Team IVA Kerala
© IVA kerala 2025 All Rights Reserved. Powered by Iva